ആയുസ്സിന്റെ നല്ലകാലം മുഴുവന്‍ വിദേശത്ത് അധ്വാനിച്ചു തീര്‍ക്കുന്നവര്‍ പ്രവാസികള്‍..,. കേരളത്തിലെ പ്രവാസികളുടെ ജീവിതസാഹചര്യത്തെക്കുറിച്ച് സുഹൃത്തെഴുതിയഇനി കൂട്ടിചേര്‍ക്കലുകള്‍ ആവശ്യമില്ല. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി നിക്ഷേപമെന്ന രീതിയിലോ അല്ലെങ്കില്‍ സംരംഭമെന്ന രീതിയിലോ എന്തെങ്കിലും വേണം എന്ന് ചിന്തിക്കുന്നത് പലപ്പോഴും പ്രവാസത്തിന്റെ മധ്യത്തിലോ അല്ലെങ്കില്‍ അവസാനകാലത്തോ ആയിരിക്കും.
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക കാലാവസ്ഥയാണ് നാട്ടിലെന്നറിയാതെ അവിടിരുന്നു കൂട്ടുന്ന കണക്കുകള്‍ പലതും ഇവിടെ ഫലിക്കാതെ വന്ന് ഒടുവില്‍ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം നിരത്തുന്നവര്‍ നിരവധിയാണ്. ഒളിമങ്ങിയ സ്വര്‍ണ്ണം - റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിന്നു വിഭിന്നമായി കൂടുതല്‍ റിസ്ക് ഇല്ലാത്ത മികച്ച നിക്ഷേപവസരം നോക്കുന്ന ഒരു പ്രവസിയാണോ നിങ്ങള്‍ ? എങ്കില്‍ ഫോറെക്സ് ട്രേഡിംഗ് പോര്‍ട്ട്‌ഫോളിയോ നിങ്ങള്ക്ക് സജീവമായി പരിഗണിക്കാവുന്ന ഒരു ചോയ്സ് ആണ്.

ഫോറെക്സ് ട്രേഡിംഗ് പോര്‍ട്ട്‌ഫോളിയോ പ്രവാസികള്‍ക്ക് യോജിച്ചതാവാന്‍ 5 കാരണങ്ങള്‍..,.
1. ജോലി ചെയ്യുന്ന രാജ്യത്തു നിന്നു തന്നെ ഫണ്ട് അയക്കാം തിരിച് അവിടെ തന്നെയുള്ള ബാങ്കിലെക്കോ നാട്ടിലെ അക്കൗണ്ടിലെക്കോ പിന്‍വലിക്കാം.
2. കുറഞ്ഞ നിക്ഷേപത്തില്‍ തുടങ്ങാം യോജിച്ചതാണെന്ന് തോന്നുകയാണെങ്കില്‍ പിന്നീട് വര്‍ദ്ധിപ്പിക്കാം.
3. ഏതു സമയവും അക്കൗണ്ടിലെ ബാലന്‍സ്, പ്രോഫിറ്റ്, ലോസ്സ് എന്നിവ അറിയാം.
4. ചുരുങ്ങിയ കാലാവധി ഒരു വര്ഷം മാത്രം. ഇതിനിടയിലും അക്കൗണ്ടില്‍ പൊസിഷനുകള്‍ ഒന്നും ഇല്ലെങ്കില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ആവശ്യമുള്ള തുക പിന്‍വലിക്കാം.
5. ഫണ്ട് മാനേജരുമായി നിങ്ങളുടെ ആവശ്യങ്ങള്‍ , പരമാവധി റിസ്ക്, കാലാവധി എന്നിവ ചര്‍ച്ച ചെയ്ത് ട്രേഡിംഗ് പ്ലാന്‍ ഉണ്ടാക്കാം.
ശ്രദ്ധിക്കുക, ഇവിടെ നിങ്ങള്‍ നിക്ഷേപം എവിടേയും നല്‍കുകയല്ല. രാജ്യാന്തരവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നൂറുകണക്കിന് ബ്രോക്കര്‍മാരില്‍ ഒരു ബ്രോക്കറുടെ അടുത്ത് നിങ്ങളുടെ പേരില്‍ അക്കൗണ്ട് തുറക്കുകയും (ഡീമാറ്റ് / ബാങ്ക് അക്കൗണ്ട് പോലെ ) അതിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയും ആണ്. നിങ്ങള്‍ക്ക് വേണ്ടി ആ അക്കൗണ്ടില്‍ ട്രേഡ് ചെയ്യുന്ന ജോലിയാണ് ഫണ്ട് മാനേജര്‍ ചെയ്യുന്നത്.
സ്വന്തം അക്കൗണ്ടിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യിലുള്ളത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും ട്രേഡിംഗ് നിര്‍ത്താന്‍ ഫണ്ട് മാനേജരോട് ആവശ്യപ്പെടാം. ബ്രോക്കറുടെ അടുത്ത് നിക്ഷേപകന്‍ നേരിട്ട് ഓപ്പണ്‍ ചെയ്യുന്ന അക്കൗണ്ടില്‍ നിന്നു, അക്കൗണ്ട് മാനേജ് ചെയ്യുന്ന ആള്‍ക്കോ മൂന്നാമതൊരാള്‍ക്കോ ഫണ്ട് പിന്‍വലിക്കാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ കഴിയില്ല. കരാര്‍ പ്രകാരം ഉള്ള കാലയളവ് കഴിയുമ്പോള്‍ അക്കൗണ്ടില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഫണ്ട് മനെജര്‍ക്കായിരിക്കും. ഇതിലെ നിബന്ധനകള്‍ ഓരോ ഫണ്ട് മാനേജര്‍ക്കും / ഫണ്ട് മാനേജ്‌മന്റ് കമ്പനികള്‍ക്കും വ്യത്യസ്ഥം ആയിരിക്കും.
മറ്റു നിക്ഷേപവസരങ്ങളില്‍ നിന്ന് പല രീതിയിലും വേറിട്ട് നില്‍ക്കുന്ന ഈ മേഖലയില്‍ ചെറിയ രീതിയില്‍ എങ്കിലും ഒന്ന് പരീക്ഷിക്കാന്‍ മടിക്കരുത് , പ്രത്യേകിച്ച് നിങ്ങള്‍ ഒരു പ്രവാസിയാണെങ്കില്‍.,. കൂടുതല്‍ അറിയാന്‍ മുന്‍പ് വായിക്കൂ.